Part A
1. Which state is the largest producer of rubber?
ഏറ്റവും കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
a) Tamilnad
b) Karnataka
c) Kerala
d) Gujarat
2. Which was the last mass movements conducted by Gandhiji in India?
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ അവസാനത്തെ ബഹുജന പ്രക്ഷോഭം ഏതായിരുന്നു ?
a) Non cooperation movement
b) Champaran Satyagraha a) Everest
b) Kanchenjunga
c) Mount K2
d) Anamudi
c) Civil Disobedience movement
d) Quit India Movement
3. Who appoints UPSC chairman?
UPSC ചെയർമാനെ തിരഞ്ഞെടുക്കുന്നത് ആര്?
a) Governor
b) President
c) Vice President
d) Prime Minister
4. Which one is not a qualitative feature of human resources?
a) Training
b) Education
c) growth of population
d) Health care
5. Which is the highest peak in India?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?
a) Everest
b) Kanchenjunga
c) Mount K2
d) Anamudi
(3 Mark Questions)
6. What are the revolutions that paved the way for the emergence of sociology?
സമൂഹശാസ്ത്രത്തിന്റെ ആവിർഭാവത്തിലേക്ക് വഴിതെളിച്ച പ്രധാന വിപ്ലവങ്ങൾ ഏതെല്ലാം ?
7. What are the benefits of E- governance?
ഈ ഗവേണൻസിന്റെ നേട്ടങ്ങൾ കണ്ടെത്തുക?
8. Write a note about Trans Himalayas.
ട്രാൻസ് ഹിമാലയൻ നിരകളെ കുറിച്ച് കുറിപ്പെഴുതുക .
9. What are the advantages of water transport?
ജലഗതാഗതത്തിന്റെ മേന്മകൾ കണ്ടെത്തുക?
10. How does education help in the development of a country?
വിദ്യാഭ്യാസം എങ്ങനെ രാഷ്ട്രത്തിന്റെ വികസനത്തിന് സഹായിക്കുന്നു എന്ന് കണ്ടെത്തുക?
(4 Mark Questions)
11. Write a note about the integration of princely states .
നാട്ടുരാജ്യങ്ങളുടെ ലയനത്തെ അടിസ്ഥാനമാക്കി കുറിപ്പെഴുതുക.
12. What are the various circumstances where the consumers are exploited or cheated ?
ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുകയോ കബളിപ്പിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങൾ ഏതെല്ലാമാണ്?
13. What are the proposals good forward by Gandhiji as part of non cooperation movement?
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ എന്തെല്ലാം ആയിരുന്നു ?
14. Vaikunda Swamikal - Sadhujana Paripalana Sangham
Sreenarayana Guru - Nair Service Society
Ayyankali - SNDP Yogam
Mannath Padmanabhan - Samathwasamajam
15. Mark and label the following on the outline map of India provided.
a)Mahanadi
b) Aravalli
c) Kandla Port
d) Deccan Plateau
PART - B
16. What are the proposals advanced by the social reformers aimed at bringing about the fundamental changes in Indian society?
ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ എന്തെല്ലാമായിരുന്നു?
Or
What are the features of permanent land revenue settlement ?
ശാശ്വത ഭൂനികുതി വ്യവസ്ഥയുടെ പ്രത്യേകതകൾ എന്തെല്ലാം?
17. What are the peculiarities of autumn season?
ഹേമന്തകാലത്തിന്റെ സവിശേഷതകൾ എന്തെല്ലാം ?
Or
What are the factors that influence the speed and direction of a wind?
കാറ്റിന്റെ ദിശയെയും വേഗതയെയും സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
18. What are the role of newspapers in forming nationalism in India?
ഇന്ത്യൻ ദേശീയത രൂപപ്പെടുത്തുന്നതിൽ വർത്തമാന പത്രങ്ങളുടെ പങ്ക് വ്യക്തമാക്കുക .
Or
What are the circumstances that led to the Malabar peasants revolt of Kerala?
കേരളത്തിലെ മലബാർ കർഷകലാപങ്ങളുടെ കാരണങ്ങൾ എന്തെല്ലാമായിരുന്നു.
(4 Marks)
19. What are the major goals of microfinance?
മൈക്രോ ഫിനാൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാം ?
Or
What is budget? Describe about different types of budgets?
എന്താണ് ബജറ്റ്? വിവിധതരം ബജറ്റുകളെ കുറിച്ച് വിശദീകരിക്കുക.
20. Describe the role of family and education in formulating Civic consciousness?
പൗരബോധം രൂപപ്പെടുത്തുന്നതിൽ കുടുംബത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും പങ്ക് വിവരിക്കുക?
Or
Write a comparison about the compulsory and discretionary functions of States.
രാഷ്ട്രത്തിന്റെ നിർബന്ധിതവും വിവേചനപരവുമായ ചുമതലകൾ താരതമ്യം ചെയ്യുക
21. What are the uses of Satellite remote sensing?
ഉപഗ്രഹ വിദൂരസംവേദനത്തിന്റെ ഉപയോഗങ്ങൾ കണ്ടെത്തുക?
Or
Grid reference
ഗ്രിഡ് റഫറൻസ്
22. How social science learning can be utilized for the formulation of Civic consciousness?
പൗരബോധ രൂപീകരണത്തിന് സാമൂഹ്യശാസ്ത്ര പഠനത്തെ എങ്ങനെ പ്രവചനപ്പെടുത്താം ?
Or
Discribe about the important factors of a state.
ഒരു രാഷ്ട്രത്തിന്റെ പ്രധാന ഘടകങ്ങളെ കുറിച്ച് കുറിപ്പെഴുതുക.
23. For what purposes do commercial banks provide loans?
എന്തെല്ലാം ആവശ്യങ്ങൾക്കാണ് വാണിജ്യ ബാങ്കുകൾ വായിപ്പുകൾ നൽകുന്നത്
Or
Describe about direct and indirect taxes.
പ്രത്യക്ഷ നികുതിയെയും പരോക്ഷ നികുതിയെയും കുറിച്ച് വിവരിക്കുക .
5 Mark
24. Find the importance of Greenwich line and international date line.
ഗ്രീനിച്ച രേഖയുടെയും അന്താരാഷ്ട്ര ദിനാങ്കരേഖയുടെയും സവിശേഷതകൾ കണ്ടെത്തുക.
6 Mark
25. Russian revolution
Or
Second world war
No comments:
Post a Comment